കെ .എം. മാണിയുടെ നിലപാടിനൊപ്പം എക്കാലവും ഉറച്ചുനിന്നിട്ടുള്ള സി.എഫ് തോമസ്, പി.ജെ ജോസഫ് ലയിച്ചപ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ച് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.
Original reporting. Fearless journalism. Delivered to you.