125 വർഷം പഴക്കമുള്ള സെന്റ് ലൂക്ക പള്ളി 1990-കളുടെ തുടക്കത്തിൽ അടച്ചുപൂട്ടുകയായിരുന്നു. ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പള്ളി, രണ്ട് ഡോക്ടർമാരാൽ നിർമ്മിച്ചതാണ്.
മുംബൈയിലെ പള്ളികളില്‍ ഇന്ന് മുതൽ ഞായറാഴ്ച കുര്‍ബാന പുനരാരംഭിക്കും
സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാസ്കുകള്‍ നിർബന്ധമാക്കിയിട്ടുണ്ട്. പള്ളികളിൽ പ്രവേശിക്കുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും പള്ളി അധികാരികള്‍ അറിയിച്ചു.