ഇന്ധന വില വര്‍ദ്ധന: കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു - സീതാറാം യച്ചൂരി
സ്വന്തം വരുമാനം പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ ജനങ്ങള്‍ കഴിയുമ്പോള്‍ തുടര്‍ച്ചയായ 6-ാം ദിവസമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ഇതില്‍പരം കുറ്റകരമായ പ്രവര്‍ത്തി വേറെയില്ല - യെച്ചൂരി