വ്യവസായ മേഖലകളിലും, പ്രധാന നഗരങ്ങളിലും രോഗ വ്യാപനം കുറയ്ക്കുവാന്‍ രാജ്യം കഷ്ടപ്പെടുകയാണ്. രാജ്യത്ത് 47 മരണമടക്കം 6800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം കേന്ദ്രങ്ങളും കൊവിഡ് പ്രതിസന്ധിയിലാണ്. ആദ്യ കൊവിഡ് വ്യാപനം തടഞ്ഞ വിയറ്റ്നാമില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കൂടി വരികയാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.