കോഴിക്കോട് നോര്‍ത്തിലേക്ക് ഞാനില്ല; പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണം- സംവിധായകന്‍ രഞ്ജിത്ത്
സവര്‍ണ,ഫ്യൂഡല്‍ ഭാവുകത്വത്തേയും അധികാരത്തേയും താലോലിക്കുകയും മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്റെ കാര്യത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യക്കുറവുണ്ടായിരുന്നു.