ഏറ്റവും അത്ഭുതകരമെന്തെന്നാൽ നായകൾ എല്ലാം തന്നെ പാലത്തിന്റെ ഒരു വശത്തുള്ള ഒരേ പോയന്റിൽ നിന്നുമാണ് താഴെയുള്ള പാറയിലേക്ക് ചാടി ചാകുന്നത്. പ്രേതബാധയോ ആത്മഹത്യ ചെയ്യാനുള്ള നായ്‍ക്കളുടെ ആഗ്രഹമോ ഒന്നുമല്ല മറിച്ച് അബദ്ധത്തില്‍ ഉയരത്തില്‍ നിന്ന് ചാടാനുള്ള ത്വരയാണ് നായ്‍ക്കളെ കൊല്ലുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.