തമിഴ്‌നാട് കൃഷിവകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മുണ്ടിയമ്പാക്കത്തെ വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.