കെല്‍ട്രോണ്‍ കേരളത്തിന്റെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ നേതൃത്വമേറ്റെടുക്കും -മന്ത്രി പി രാജീവ്
ഇലക്ട്രോണിക്സ് മേഖലയ്ക്ക് കൂടുതല്‍ ഫോക്കസ് നല്‍കുമെന്നും അതിനു ചുക്കാന്‍ പിടിക്കാന്‍ ശേഷിയുള്ളതാക്കി കെല്‍ട്രോണിനെ ഉയര്‍ത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ്