മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന ഫേസ്ബുക്ക് പേജ് 1.39 കോടി രൂപ, ഭാരത് കെ മന്‍ കി ബാത്ത് 2.24 കോടി, നാഷന്‍ വിത്ത് നമോ-1.28 കോടി, സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സര്‍വീസസ് (എസ്ഐഎസ്) ഉടമയും, ബിജെപി നേതാവും മുന്‍ എംപിയുമായ ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട ഒരു പേജ് 65 ലക്ഷം രൂപ എന്നിങ്ങനെ മൊത്തം കണക്കാക്കിയാല്‍ ആകെ 10.17 കോടി രൂപയാണ്,