ഹസ്തിനപുരി മേഖലയിലാണ് ഫിലിം സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഇവിടേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര മാത്രമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് ആഗ്രയ്ക്ക് മാത്രമല്ല കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയ്ക്കും, നോയിഡയിലെ നിര്‍ദ്ദിഷ്ട ലോജിസ്റ്റിക് ഹബിനും അടുത്താണ്.