മോന്‍സന്‍: തനിക്കെതിരെ വന്ന ആരോപണത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് -കെ സുധാകരന്‍
മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍ പോയിട്ടുണ്ട്. ഒരു ഡോക്ടറെന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ചില ചികിത്സക്കുവേണ്ടി. എന്നാല്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഒന്നുമറിയില്ല-കെ.സുധാകരന്‍