അറുന്നൂറുപേര്‍ ഒരുമിച്ച് ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്. ഹര്‍ജിയില്‍ കോടതി വരുംദിവസങ്ങളില്‍ വിശദമായ വാദം കേള്‍ക്കും
മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്.
Original reporting. Fearless journalism. Delivered to you.