കൊവിഡ് വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ഹാക്കിംഗ് ഭീഷണി; പിന്നില്‍ ഉത്തര കൊറിയയും റഷ്യയുമെന്ന് മൈക്രോസോഫ്റ്റ്
ഫാൻസി ബിയർ' എന്ന് വിളിക്കപ്പെടുന്ന റഷ്യൻ ഹാക്കര്‍മാരും 'സിങ്ക്', 'സീരിയം' എന്ന് വിളിക്കപ്പെടുന്ന ഉത്തരകൊറിയൻ ഹാക്കര്‍മാരുമാണ് സമീപകാല ഹാക്കിംഗിനു പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.