ശക്തമായ ബഹുജന പ്രക്ഷോഭം; ലെബനൻ മന്ത്രിസഭ രാജിവച്ചു
രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് വഴിവച്ചതെന്ന ആരോപണം ശക്തമായിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസുമായി ഏറ്റുമുട്ടി.