ബലാത്സംഗമായാലും അവിഹിതമായാലും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാവില്ല- കത്തോലിക്കാ സഭ
മനുഷ്യജീവന് ബോധപൂര്‍വ്വം ഹാനി വരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണ്. ആദ്യകോശത്തിന്റെ രൂപീകരണം മുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യബ്രൂണത്തിന് സ്വന്തമായി ജീവനും ജീവിതവുമുണ്ട്.