കൃഷിക്കാരെ വെട്ടിലാക്കി കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് സൗകര്യം ഒരുക്കുന്നു: മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ
300 തൊഴിലാളികള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പണിമുടക്ക് പാടില്ലെന്നയി. ഇതൊക്കെ തൊഴിലാളി വിരുദ്ധ നയങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും പിടിച്ചത് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കാന്‍ ആണെന്നും മന്ത്രി പറഞ്ഞു.