17 ബാങ്കുകളില്‍നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാര്‍ച്ചില്‍ മല്യ രാജ്യംവിട്ടത്. ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലാണ് പാർപ്പിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു.
വളരെ അസാധാരണമായ ഹര്‍ജിയാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ കോടതികളില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന അപ്പീല്‍ പരിഗണിക്കാനാവില്ല
Original reporting. Fearless journalism. Delivered to you.