സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയിൽ പുറത്തിറങ്ങി
വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് സ്വിഫ്റ്റ് ലിമിറ്റഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. വില്‍പ്പന കൂടുതല്‍ ആകര്‍ഷണമാക്കുന്നതിനും, യുവാക്കളെ ലക്ഷ്യമിട്ടും സ്‌പോര്‍ട്ടി ഭാവത്തിലാണ് വാഹനത്തിന്റെ അവതരണം