മോദിയുടെയും ബിജെപിയുടെയും ഫാസിസത്തെ ജനങ്ങള്‍ ചെറുക്കും: അരുന്ധതി റോയ്
യുഗോസ്ലാവിയയിലും റഷ്യയിലും സംഭവിച്ചതുപോലെ ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറിയ കഷണങ്ങളാക്കി തകർക്കാൻ കഴിയും. എന്നാൽ ആത്യന്തികമായി നരേന്ദ്ര മോദിയെയും ബിജെപിയുടെ ഫാസിസത്തെയും ഇന്ത്യൻ ജനത ചെറുത്ത് തോല്‍പ്പിക്കാന്‍ അധികം സമയം വേണ്ടിവരില്ല