2019-ല്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Original reporting. Fearless journalism. Delivered to you.