ഇന്ത്യന്‍ സേനക്ക് കരുത്തായി എംഎച്ച് -60 ആർ മാരിടൈം ഹെലികോപ്ടറുകൾ
എംഎച്ച് -60 ആർ മാരിടൈം ഹെലികോപ്ടറുകൾ നിര്‍മ്മിച്ചിരിക്കുന്നത് ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയാണ്. കഴിഞ്ഞ ദിവസം യു.എസില്‍ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ അമേരിക്കന്‍ നേവി മേധാവികളും പങ്കെടുത്തു.