2005-ല്‍ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിന് ശേഷം പരിപൂര്‍ണമായ ബെഡ് റെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്നാൻ സമിയുടെ ശരീരഭാരം കൂടിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ലുക്കിലേക്ക്
രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയില്‍ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് ഒരാള്‍ കരയുന്നതും ആയുധധാരിയായ ഒരാള്‍ അദ്ദേഹത്തെ നോക്കി അട്ടഹസിച്ച് ചിരിക്കുന്നതും കാണാം
ആ കാലഘട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയ ഉത്പന്നങ്ങളില്‍ ഒന്നായി കാസറ്റ് മാറി. സിഡിയുടെ രൂപകല്‍പനയിലും ഓട്ടന്‍സ് ഒട്ടും കുറയാത്ത പങ്കുവഹിച്ചിട്ടുണ്ട്