റിലയൻസും അദാനിയും മോദി സ്റ്റേഡിയത്തിലെ പവലിയൻ വാങ്ങിയത് 500 കോടിക്ക്; വിശദീകരണവുമായി ക്രിക്കറ്റ് അസോസിയേഷൻ
സംഭാവനയ്ക്ക് പുറമേ, 250 കോടി രൂപയും ജിഎസ്ടി നികുതിയും നൽകിയാണ് കമ്പനികൾ ഓരോ കോർപറേറ്റ് ബോക്സും സ്വന്തമാക്കിയത്. 25 വർഷത്തേക്കാണിത്. സംഭാവന നൽകിയ കമ്പനിയുടെ പേരിൽ പവലിയൻ എൻഡുകൾ നൽകണമെന്നായിരുന്നു കരാര്‍.
‘മോദിയെ പരിഹസിച്ചു, സ്പൈഡര്മാന് ബാന്‍ ചെയ്യണം’; സംഘപരിവാറിനു വീണ്ടും ആളുമാറി
മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് കൊണ്ട് 'ടോം ഹോളണ്ട്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് വിവാദത്തിന് കാരണമായത്.