20 സീറ്റില്‍ മത്സരിക്കും, 6 എണ്ണത്തില്‍ വിജയിച്ച് നിര്‍ണ്ണായക ശക്തിയായി മാറും; ദേവന്‍
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. പാർട്ടി 20 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു