വയനാട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കും, പകയും, അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന രണ്ട് കമിതാക്കളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിലെ 90 ശതമാനം പേരും അഭിനേതാക്കളല്ലെന്നും സാധാരണക്കാരെ കണ്ടെത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നും നിതിന്‍ ലൂക്കോസ് പറഞ്ഞു.