14,000 കോടി മുക്കിയ മെഹുല്‍ ചോക്‌സി 'മുങ്ങി'; ക്യൂബയിലേക്ക് കടന്നെന്ന് സൂചന
മെഹുൽ ചോക്സിയെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും ആന്‍റ്വിഗ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ പറഞ്ഞു.