സുല്‍ത്താന്‍ മഹ്മൂദ് ചൗദരിയായിരിക്കും പാക് അധീന കശ്മീരില്‍ മുഖ്യമന്ത്രിയാവുക
ജയിലില്‍ ബാത്ത്‌റൂമില്‍ പോലും ക്യാമറകള്‍ ഉണ്ടായിരുന്നതായി നവാസ് ഷെരീഫിന്റെ മകള്‍. കഴിഞ്ഞ വര്‍ഷം ചൗധരി ഷുഗര്‍ മില്ല് കേസില്‍ അറസ്റ്റിലായ ശേഷം ജയിലില്‍ കിടന്നപ്പോള്‍ നേരിടേണ്ടിവന്ന അസൗകര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് മറിയം തുറന്നു പറഞ്ഞത്.