കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഫലസ്തീനില്‍ ഇസ്രയേല്‍ 11ദിവസം നടത്തിയ ഗസ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് എമ്മ വാട്സണ്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ഒരു സമരത്തിന് പിന്തുണ അറിയിക്കണമെങ്കില്‍ നമ്മള്‍ അതിന്‍റെ ഇരകള്‍ ആകണമെന്നില്ല