ക്യാപ്റ്റന്‍ അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു നിയുക്ത മുഖ്യമന്ത്രി. ചാംകൂര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ചരണ്‍ജിത് സിംഗ് ചാന്നി ദളിത് സിഖ് വിഭാഗത്തില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവാണ്