ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു
എട്ടുമാസം ഗര്‍ഭിണിയായ സമീറക്ക് ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിയിലെ ഡോക്ടറുടെ സഹായം തേടി. എന്നാല്‍, കൊവിഡ് കാരണം പറഞ്ഞ് വീട്ടിലേക്ക് വരാന്‍ അയാള്‍ കൂട്ടാക്കിയില്ലെന്ന് കുടുംബം പറയുന്നു.