കോൺഗ്രസ് സിപിഎം, സിപിഐ, എൻസിപി, ഡിഎംകെ, തൃണമുൽകോൺഗ്രസ്, ശിവസേന,സമാജ് വാദി, ശിരോമണി അകാലിദൾ, ആംആദ്മി തുടങ്ങിയ 20 ഓളം പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്
ബിനോട് വിശ്വം, കെകെ രാഗേഷ്, എഎം ആരിഫ്,തോമസ് ചാഴിക്കാടൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു
Original reporting. Fearless journalism. Delivered to you.