ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ; 25 കോടി ഫോളോവേഴ്സുമായി ഇൻസ്റ്റഗ്രാമിലും മുന്നിൽ
ദേശീയ ടീമിനും ക്ലബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്
ആരാണ് കേമന്‍, ക്രിസ്റ്റ്യാനോയോ മെസ്സിയോ?; ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മറുപടി
എക്കാലത്തെയും മികച്ച താരം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല!. ഇവരേക്കാൾ മികച്ച ഒരുപിടി താരങ്ങൾ ഫുട്ബോൾ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു.