വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ പാലക്കാട് കുമരനല്ലൂരില്‍.
പ്രായം ഞരമ്പുകൊണ്ട- അയാളുടെ ശരീരം മുഴുവനയച്ചുകെട്ടി. വിരലിനിടയിൽ നിന്ന് തുഴയകന്നിട്ടും അവ നിവരാതെവളഞ്ഞിരുന്നു
Original reporting. Fearless journalism. Delivered to you.