അമേരിക്കകണ്ട ആദ്യത്തെ വംശീയ വാദിയായ പ്രസിഡന്റ് ട്രംപ് ആണെന്ന് ജോ ബൈഡെന്‍
അമേരിക്കയില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന എതിരാളിയായി മത്സരിക്കുന്നത് ഡെമോക്രാറ്റിക് നേതാവായ ബൈഡനാണ്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ട്രംപിനു കനത്ത പരാജയമാണ് പ്രവചിക്കുന്നത്.