വിശ്വാസങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കലല്ല ശാസ്ത്രജ്ഞരുടെ ജോലി. ചുറ്റുപാടുകളെ മനസിലാക്കുക, പ്രതിഭാസങ്ങൾക്കുള്ള തൃപ്തികരമായ വിശദീകരണം നൽകുക എന്നതൊക്കെയാണ് അവരുടെ പ്രവൃത്തി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസങ്ങളെ തള്ളിക്കളയുക, എതിർവാദങ്ങൾ ഉന്നയിക്കുക എന്നതൊന്നും ശാസ്ത്രജ്ഞരുടെ രീതിയല്ല