LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Rhea Chakraborty

National Desk 3 years ago
National

സുശാന്തിന് കഞ്ചാവ് വാങ്ങി നല്‍കി; നടി റിയാ ചക്രബര്‍ത്തിക്കെതിരെ എന്‍ സി ബി കുറ്റപത്രം

റിയാ ചക്രബര്‍ത്തി നിരവധി തവണ കഞ്ചാവ് വാങ്ങിയിട്ടുണ്ട്. അവ സുശാന്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ നടന്ന ഡെലിവറികള്‍ക്കെല്ലാം പണം നല്‍കിയത് റിയയാണ്'-എന്നാണ് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നത്.

More
More
Entertainment Desk 3 years ago
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

2020 ജൂണ്‍ പതിനാലിലാണ് സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍

More
More
Web Desk 4 years ago
National

സുശാന്തിന്റെ മാനസികാരോഗ്യം മോശമായത് സഹോദരികള്‍ നല്‍കിയ മരുന്നിലാവാമെന്ന് പോലിസ്

സുശാന്തിന്റ മാനസികാരോഗ്യം മോശമായത് സഹോദരികള്‍ നല്‍കിയ മരുന്നിലാവാമെന്ന നിഗമനത്തില്‍ മുംബൈ പോലിസ്

More
More
National Desk 4 years ago
National

സുശാന്ത് സിംഗ് രാജ്പുത്തിന്റെത് ആത്മഹത്യ തന്നെയെന്ന് സിബിഐ

സിബിഐ. അന്വേഷണത്തിന്റെ ഭാഗമായി മരണത്തിന്റെ സാഹചര്യം പുനർ സൃഷ്‌ടിച്ചത്തിന് ശേഷം സുശാന്ത് സിംഗ് രാജ്പുത്തിന്റേത് ആത്മഹത്യ തന്നെയെന്ന എയിംസിന്റെ നിഗമനം സിബിഐ പിന്തുണച്ചു.

More
More
Web Desk 4 years ago
National

മുംബൈ മയക്കുമരുന്ന് കേസിൽ റിയാ ചക്രബർത്തിക്ക് ജാമ്യം

സഹോദരൻ ഷൗവിക് ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞ മാസം 8 നാണ് റിയയെ അറസ്റ്റ് ചെയ്തത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More