പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം റൊമാന്‍സിനില്ല - നടന്‍ മാധവന്‍
ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് റോക്കട്രി. സിനിമയില്‍ ഷാറുഖ് ഖാനും സുര്യയും അഥിതി വേഷത്തില്‍ എത്തുന്നു. റോക്കട്രി: ദ നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്.