അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
അതേസമയം, അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി അധ്യാപകന്‍ യാതൊരുകാരണവുമില്ലാതെ എന്‍റെ മകനെ അടിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഞങ്ങളോട് അവന്‍ നിരന്തരമായി പറഞ്ഞിരുന്നു.