സ്ത്രീശാക്തീകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി
സ്ത്രീകള്‍ക്ക് ഏത് രംഗത്തും മികവ കാണിക്കാന്‍ കഴിയും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. സ്ത്രീ ശാക്തീകരണത്തിനായി മുന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു