ശ്രമിക്ക് ട്രെയിനുകള്‍ ഓടാന്‍ തൂടങ്ങിയതിനു ശേഷം റെയില്‍വേ പരിസരത്ത് മരിച്ചത് 110 കുടിയേറ്റക്കാര്‍
മരണത്തിനോ വൈകല്യത്തിനോ നഷ്ടപരിഹാരത്തിനായി 700 ഓളം കേസുകള്‍ റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലില്‍ പ്രതിമാസം ഫയല്‍ ചെയ്യുന്നു. ഓരോ മരണത്തിനും ട്രിബ്യൂണല്‍ എട്ട് ലക്ഷം രൂപ നല്കുന്നു.