'ഞാനും ബ്രാഹ്മണനാണ്' ; സുരേഷ് റെയ്‌നയുടെ പരാമര്‍ശം വിവാദമാകുന്നു
'ഞാനും ബ്രാഹ്മണനാണ്. 2004 മുതല്‍ ചെന്നൈയ്ക്കായി കളിക്കുന്നു. ഇവിടുത്തെ സംസ്‌കാരം എനിക്കിഷ്ടമാണ്. അതുപോലെ എന്റെ സഹതാരങ്ങളെയും ഇഷ്ടമാണ്' എന്നായിരുന്നു റെയ്‌നയുടെ മറുപടി.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അറസ്റ്റില്‍
ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അറസ്റ്റില്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് മുംബൈയിലെ ഡ്രാഗണ്‍ ഫ്‌ലൈ ക്ലബില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്‌നയെ അറസ്റ്റ് ചെയ്തത്.