ടിആർപി ക്രമക്കേട്: റിപ്പബ്ലിക്ക് ടിവി അസി. വെസ് പ്രസിഡന്റ് അറസ്റ്റിൽ
പ്പബ്ലിക് മീഡിയ നെറ്റ്വർക്കിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കൂടിയായ ഗാൻഷ്യം സിങ്ങിനെ രാവിലെ 7.40 ഓടെ വസതിയിൽ നിന്നാണ് കസ്റ്റഡിയിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
അർണബ് ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിംഗ് കേസ് പിടിച്ചെടുക്കാനുള്ള നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ ഉദ്ദവ് താക്കറെ സർക്കാർ രംഗത്തെത്തിയത്
ടിആര്‍പി തട്ടിപ്പ് കേസ്; പ്രതിചേര്ക്കുന്നതിനുമുമ്പ് അര്‍ണബിന് സമന്‍സ് അയക്കണം - ബോംബെ ഹൈക്കോടതി
ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ ക്രമക്കേട് നടത്തിയ കേസിൽ റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബിനെ സമൻസ് അയച്ചതിന് ശേഷം മാത്രമേ പ്രതി ചേർക്കാവു എന്ന് ബോംബെ ഹൈക്കോടതി.