യുഎസ് നയതന്ത്ര പ്രതിനിധി കഴിഞ്ഞ ദിവസം തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ തായ്‌വാൻ കടലിടുക്കിൽ ചൈന സൈനികാഭ്യാസം നടത്തി.
കൊറോണമൂലം മറ്റു രാജ്യങ്ങള്‍ നടത്താതിരുന്ന ഗേ പ്രൈഡ് റാലി നടത്തി തായ്‌വാന്‍. ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടിയാണ് റാലി എന്ന് സംഘാടകര്‍.
ലോകാരോഗ്യ അസംബ്ലിയിൽ അംഗങ്ങളായ ഏഴു രാജ്യങ്ങളില്‍ യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ നാലു രാജ്യങ്ങള്‍ തായ്‌വാനെ ഒരു നിരീക്ഷകനായി ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെടുന്നു.