LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Tasmania

Web Desk 5 years ago
Environment

ടാസ്മാനിയയില്‍ കുടുങ്ങിയ തിമിംഗലള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു

തിമിംഗലങ്ങളെ കരയിലേക്ക് ആകര്‍ഷിച്ചത് എന്താണെന്ന് അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ദിവസങ്ങളെടുക്കുമെന്നാണ് സമുദ്ര ജീവശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ പ്രദേശത്ത് തിമിംഗലങ്ങള്‍ കരയ്ക്ക് കയറുന്നത് സാധാരണമാണെങ്കിലും, ഇത്ര വലുപ്പത്തില്‍ ഉള്ളവയെ ഈ ദശകങ്ങളില്‍ കണ്ടിട്ടില്ലായിരുന്നു. 2009 ല്‍ ടാസ്മാനിയയില്‍ 200 ഓളം തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഇത്തരത്തില്‍ ഒറ്റപ്പെട്ടതായിരുന്നു അവസാന സംഭവം. Australia whales

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More