ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു
രണ്ടുവർഷത്തിനുള്ളിൽ16 സൈനിക വിമാനങ്ങളും അടുത്ത 10 വർഷത്തിനുള്ളിൽ 40 സൈനിക വിമാനങ്ങളുമാണ് നിർമ്മിക്കേണ്ടത്. ഇതിനായുള്ള നിർമ്മാണ ശാലകൾക്ക് ഹൈദരാബാദിലും ബെംഗളൂരുവിലും ഗുജറാത്തിലും ഉത്തർപ്രദേശിലും സ്ഥലം പരിഗണനയിലുണ്ട്.