അടിവസ്ത്രം അഴിച്ച് പരിശോധന; സംഭവത്തില്‍ അടിയന്തര അന്വേഷത്തിന് ഉത്തരവിട്ട് കേന്ദ്രം
അതേസമയം, നീറ്റ് പരീക്ഷയ്ക്ക് മുൻപ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥിനികൾകൂടി പരാതി നൽകി. പരീക്ഷ നടന്ന കോളേജിന്റെ ഗേറ്റിനടുത്തുവെച്ചാണ് പരിശോധന നടത്തിയതെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്