രാജസ്ഥാന്‍ ബിജെപിയിലെ പോര് പൊട്ടിത്തെറിയിലേക്ക്; മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ പുതിയ സംഘടന രൂപീകരിച്ചു
രാജസ്ഥാന്‍ ബിജെപി ഘടകത്തില്‍ നേതാക്കള്‍ തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്കെത്തുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധരാ രാജെ സിന്ധ്യ പുതിയ സംഘടനക്ക് രൂപം നല്‍കി.