സംസ്ഥാന ഭരണം പിടിക്കാന്‍ കടുത്ത പോരാട്ടം നടത്തിയ ബിജെപിക്ക് കൊല്‍ക്കൊത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളാണ് നേടാനായത്. മുപ്പത് വര്‍ഷത്തോളം പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ആകെ ലഭിച്ചത് മൂന്നു സീറ്റുകളാണ്.