കേന്ദ്രത്തിന്റെ കെടുകാര്യസ്തത; ഡോ. ഷാഹിദ് ജമീല്‍ കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു
അടിയന്തിര നയരൂപീകരണത്തോടുള്ള സര്‍ക്കാറിന്‍റെ വിമുഖത, പരിശോധനാ നിരക്ക് ഉയരാത്തത്, വാക്സിന്‍ വിതരണത്തിലെ കെടുകാര്യസ്തത, വാക്സിൻ ക്ഷാമം, മതിയായ ആരോഗ്യ പ്രവർത്തകരുടെ അഭാവം തുടങ്ങി നിരവധി കാര്യങ്ങള്‍ ജമീല്‍ ചൂണ്ടിക്കാണിച്ചിരുന്നു.