കൊവിഡ്-19; 100 മണിക്കൂറിനുള്ളില്‍ ആദ്യമായി ഒരു ദശ ലക്ഷം കേസുകള്‍
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പുതിയ കേസുകളാണ് ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത് . ന്യൂനപക്ഷ വിഭാഗമായ ഉയിഗുറുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമായ സിന്‍ജിയാങിനെ പകര്‍ച്ചവ്യാധി ബാധിച്ചിട്ടില്ലയിരുന്നു.